പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ എ.വി. കൃഷ്ണൻ നമ്പ്യാർ (86) നിര്യാതനായി. നരീക്കാംവള്ളിയിൽ പതിറ്റാണ്ടുകളോളം വ്യാപാരിയായിരുന്നു. വ്യാപാരി വ്യവസായി സമിതിയുടെ ആദ്യകാല സംഘാടകനാണ്. ഭാര്യ: ഇ.എൻ. പാർവതി അമ്മ. മക്കൾ: ദേവി, ഹരിദാസൻ (വ്യാപാരി നരീക്കാംവള്ളി), ഗിരീഷ് കുമാർ (അദ്ധ്യാപകൻ, എം.ഐ.എം.എൽ.പി. സ്കൂൾ മാട്ടൂൽ). മരുമക്കൾ: തലവിലെ കാട്ടൂര്‍ ശ്രീധരൻ (റിട്ട. റവന്യൂ വകുപ്പ് ), വി.കെ. ഷീബ (മാതമംഗലം), കരിവെള്ളൂർ നിടുവപ്പുറത്തെ കെ. ദീപ (എംപ്ലോയിമെന്റ് എക്സ്ചേഞ്ച്, തളിപ്പറമ്പ്). സഹോദരൻ: പരേതനായ എ.വി. കണ്ണൻ നമ്പ്യാർ. സംസ്കാരം ഇന്ന് രാവിലെ 10ന് പടിഞ്ഞാറെക്കരയിലെ സമുദായ ശ്മശാനത്തിൽ.