നീലേശ്വരം: പള്ളിക്കരയിലെ വി.പി. കുഞ്ഞിക്കണ്ണൻ (74) നിര്യാതയായി. ഭാര്യ: പി. കമലാക്ഷി. മക്കൾ: ദിനേശൻ (ആർമി), ഗിരിജ. മരുമക്കൾ: ശശികല, ഹരികൃഷ്ണൻ (ആർമി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, അമ്പു, ബാലകൃഷ്ണൻ, പരേതനായ നാരായണൻ.