തൃക്കരിപ്പൂർ: വടക്കുമ്പാട് ഒ.ടി.എം ഹൗസിൽ ഒ.ടി മുഹമ്മദ് കുഞ്ഞി (73) നിര്യാതനായി. വടക്കുമ്പാട് ഖിദ്മത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: വി.പി ബീഫാത്തിമ (കാടങ്കോട്). മക്കൾ: നസീമ, റൈഹാനത്ത്, സൈബുന്നിസ , അൻവർ (ദുബായ്). മരുമക്കൾ: എം.കെ ശുക്കൂർ (പടന്ന), ടി. അബ്ദുൽ റഷീദ് (അദ്ധ്യാപകൻ ജി.യു.പി.എസ് പടന്ന) പി. നാദിറ കരുവാച്ചേരി. സഹോദരങ്ങൾ: സഫിയത്ത്, കുഞ്ഞലീമ, സുബൈദ, ഖദീജ.