കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 27 ന് കാഞ്ഞങ്ങാട് ടൗണിൽ പൗരത്വ സംരക്ഷണ സംഗമം സംഘടിപ്പിക്കും. യോഗത്തിൽ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ബഷീർ വെള്ളിക്കോത്ത്, സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, എ. ഹമീദ് ഹാജി, വി.കെ.എ അസീസ്, മുബാറക് ഹസൈനാർ ഹാജി, എം. മൊയ്തു മൗലവി, ബശീർ ആറങ്ങാടി ,കെ.യു ദാവൂദ്, ജാതിയിൽ ഹസൈനാർ സംബന്ധിച്ചു.