പാനൂർ: മേനപ്രംവലിയാണ്ടി പീടികയിൽ തുണ്ടായി അരുക്കുനിയിൽ കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ദേവി, വനജ, കമല, ശോഭ, കാഞ്ചന, അശോകൻ, പരേതയായ നാണി. മരുമക്കൾ: കൃഷ്ണൻ, ബാലൻ, പ്രേമൻ, ഹരീന്ദ്രൻ, മനോജ്, ഷീബ.