കാഞ്ഞങ്ങാട്: കിഴക്കേവെള്ളിക്കോത്ത് ചെരക്കര വീട്ടിൽ പി.കല്യാണി അമ്മ (കാരിച്ചിയമ്മ- 75) നിര്യാതയായി. പരേതരായ ചെരക്കര രാമൻ നായരുടെയും മാപ്പിളങ്ങാട്ട് മാണിക്കമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്,കമ്മാടത്തു,കുഞ്ഞമ്പു പൊതുവാൾ, പരേതയായ കുഞ്ഞമ്മാറമ്മ.