പാനൂർ: കൂറ്റേരി ശ്രീഭവനിൽ വി. രാമദാസൻ (68) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: നളിനി (റിട്ട: പ്രഥമാദ്ധ്യാപിക, വാണീവിലാസം എൽ.പി.സ്കൂൾ, കൈവേലിക്കൽ). മക്കൾ: രനീഷ്, രമ്യ. മരുമകൻ: ഷിജിത്ത് (ഇടയിൽ പീടിക). സഹോദരങ്ങൾ: വി. നാരായണൻ (റിട്ട. അദ്ധ്യാപകൻ, പാനൂർ ഈസ്റ്റ് യു.പി.സ്കൂൾ), കുഞ്ഞികൃഷ്ണൻ നായർ (വിമുക്തഭടൻ), ഡോ: വി. പത്മനാഭൻ (മാഹി ഗവ: ആശുപത്രി), വി. ജാനകി ,വി. കമലാക്ഷി, വി. ലക്ഷ്മിക്കുട്ടി, പരേതരായ ബാലൻ നായർ (വിമുക്തഭടൻ), പത്മാക്ഷി.