caa-protest
1 - ബി.ജെ.പി സർക്കാരിന്റെ പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് കണ്ണൂർ കൃഷ്ണ മേനോൻ വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ മോടിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ ചവിട്ടി കോളേജിൽ കയറുന്നു. 2 - ബി.ജെ.പി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് പൊലീസെത്തി ചിത്രങ്ങൾ നീക്കം ചെയ്യുന്നു

ബി.ജെ.പി സർക്കാരിന്റെ പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് കണ്ണൂർ കൃഷ്ണ മേനോൻ വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ മോടിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ ചവിട്ടി കോളേജിൽ കയറുന്നു.

ബി.ജെ.പി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് പൊലീസെത്തി ചിത്രങ്ങൾ നീക്കം ചെയ്യുന്നു