kannur-university
kannur university

ക്ളാസുകൾ 31ന്

യൂണിവേഴ്സറ്റിക്ക് കീഴിലെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും ക്രിസ്മസ് അവധിക്ക് ശേഷം 31ന് ക്ലാസുകൾ തുടങ്ങും.

.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി. എസ്‌സി./ ബി. സി. എ./ ബി. കോം./ ബി. ബി. എ./ ബി.ബി.എ.ടി.ടി.എം./ ബി.ബി.എ.എ.എച്ച്./ ബി.ബി.എ.ആർ.ടി.എം. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ബി. ബി. എം. (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി മൂന്നിന് വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.