കോളയാട്: പള്ളിപ്പാലത്തെ പുളിമൂട്ടിൽ ഇമ്മാനുവൽ (80) നിര്യാതനായി. ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനും, ചെറുവാഞ്ചേരി പോത്തൻ ജോസഫ് ആൻഡ് കമ്പനി എസ്റ്റേറ്റ് റിട്ടയർഡ് സൂപ്രണ്ടുമായിരുന്നു. ഭാര്യ: ലില്ലിക്കുട്ടി (കൊച്ചി തറയിൽ കുടുംബാംഗം). മക്കൾ: ജോസ് (ബേബി മറൈൻ എക്സ്പോർട്ടേഴ്സ്, കോഴിക്കോട്), ബീനാമ്മ (വിലങ്ങാട്), രാജു (പുളിമൂട്ടിൽ ഫിനാൻസ്; കോളയാട്), ഓമനക്കുട്ടൻ (എടയാർ ഫ്യുവൽസ്, എടയാർ), ഗീതമ്മ (കൂട്ടുപുഴ), റാണിയമ്മ( ചെമ്പേരി), ബൈജുകുട്ടൻ (ബഹറിൻ), അൽഫോൻസാമ്മ (നഴ്സ്, അയർലന്റ്). മരുമക്കൾ: സാലി (നഴ്സ്, ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്), ബേബി (വിലങ്ങാട്), സെബാസ്റ്റ്യൻ മൂന്നാനപ്പള്ളി, ഷെർളി ( ഓടന്തോട്), സാലി (പാത്തൻപാറ), ബേബി (കൂട്ടുപുഴ), നാൻസി (ഓടന്തോട്, നഴ്സ് ബഹറിൻ), ഷിനിത്ത് പള്ളൂർ(അയർലന്റ്). സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം 2.30 ന് പുന്നപ്പാലം വിശുദ്ധ അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ.