നീലേശ്വരം: പ്രശസ്ത തെയ്യം കലാകാരൻ പരേതനായ കിണാവൂർ രാമൻ പണിക്കരുടെ ഭാര്യ കിളിയളത്തെ എം. മാണി (89) നിര്യാതയായി. മക്കൾ: ചന്ദ്രൻ പണിക്കർ, മനോഹരൻ പണിക്കർ (റിട്ട. താഹസിൽദാർ), ശൈലജ, പരേതനായ വേണുഗോപാലൻ. മരുമക്കൾ: സത്യഭാമ (കുളപ്രം), യമുന (പെരിങ്ങോം), ശ്രീജ (ജെ.പി.എച്ച്.എൻ നീലേശ്വരം), കുഞ്ഞിരാമൻ വടശ്ശേരി). സഹോദരങ്ങൾ: ചിരുതൈ, നാണി, യശോദ, ചന്തു, പരേതരായ കണ്ണൻ പണിക്കർ, ലക്ഷ്മി, തമ്പായി.