ചൊക്ലി: സി.പി റോഡിന് സമീപം നഫീസ മൻസിൽ പൂവനാറമ്മൽ ഖാദർ ഹാജി (സിംഗപ്പൂർ ഖാദർ ഹാജി 82) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: ഫൗസിയ, റഫീഖ്, അർഷാദ്, സഫീർ, നിസാർ, സാബിറ, ശംസീറ, ഷർമ്മിന. മരുമക്കൾ: സിദ്ദീഖ്, ഖാലിദ്, ഉമർ ഫാറൂഖ്, അബ്ദുൽസലാം. സഹോദരങ്ങൾ: ഇസ്മായിൽ, സുലൈമാൻ, ഖാലിദ്, ആയിഷ, മറിയം, കദീശ്ശോമ.