തൃക്കരിപ്പൂർ: മെട്ടമ്മൽ ഈസ്റ്റിലെ നങ്ങാരത്ത് മുഹമ്മദ് ശെഫീഖ് (34) നിര്യാതനായി. എ.പി. മുഹമ്മദ് കുഞ്ഞിയുടെയും എൻ. സുലൈഖയുടെയും മകനാണ്. ഭാര്യ: ഫാത്തിബി ഉടുമ്പുന്തല. മകൻ: മുഹമ്മദ് ഫയാൻ. സഹോദരങ്ങൾ: മുഹമ്മദ് റഫീഖ്, മുഹമ്മദ് തൗഫീഖ്.