നീലേശ്വരം: പാലായിയിലെ റിട്ട. ജയിൽ വാർഡൻ എം. സുകുമാരൻ (67) നിര്യാതനായി. കയ്യൂർ സമര സേനാനി പരേതനായ മീത്തിൽ കൊട്ടന്റെയും പരേതയായ ചെമ്മരത്തിയുടെയും മകനാണ്. ഭാര്യ : ലളിത. മക്കൾ: സുകേഷ്, സമിത. മരുമക്കൾ: പ്രമോദ്, നീന. സഹോദരങ്ങൾ: നാരായണി, വിലാസിനി, മധു , പരേതരായ നന്ദിനി, രവി.