പയ്യന്നൂർ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വിരമിച്ച യൂത്ത് സെന്ററിന് സമീപത്തെ കെ.പി. കുഞ്ഞിരാമൻ (79) നിര്യാതനായി. ദീർഘകാലം സി.പി.എം മഹാദേവ ഗ്രാമം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: മീനാക്ഷി ടീച്ചർ (റിട്ട. പയ്യന്നൂർ സൗത്ത് എൽ. പി. സ്കൂൾ). മക്കൾ: ഉഷ (പഞ്ചാബ് നാഷണൽ ബേങ്ക് പയ്യന്നൂർ), സുധ ( ടി. കെ. എം എൽ. പി സ്കൂൾ തിരൂർ), സുധീർ (പെരിങ്ങോം സ്റ്റോൺ ക്രഷർ), ഉമ (കേശവതീരം ആയൂർവേദ ക്ളീനിക്ക് പുറച്ചേരി). മരുമക്കൾ: ബാബുരാജ് (ഹൈ ഫൈവ് ധർമ്മശാല), മോഹനൻ (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), ബിന്ദു. പരേതനായ പവിത്രൻ. സഹോദരങ്ങൾ: ലക്ഷ്മി (പുതിയ തെരു), കല്യാണി (പയ്യന്നൂർ ).
പരേതരായ പാർവ്വതി, കമ്മാരൻ, നാരായണൻ, രാഘവൻ.