മമ്പറം: മൈലുള്ളിമെട്ടയിലെസബൈദാസിൽ പരേതനായ സി.എച്ച് മമ്മൂട്ടിയുടെ ഭാര്യ പിപി സുബൈദ (59) നിര്യാതയായി. മക്കൾ: നവാസ്, സബീല, ഷംസുദ്ദീൻ. മരുമകൻ: സാജിദ്. സഹോദരങ്ങൾ: മുഹമ്മദലി, സലീം, അഷറഫ്, നസീമ, ലൈല.