കാർത്തികപുരം: പാറോത്തുംമലയിലെ നാരകംപൊയ്കയിൽ ഗോപിനാഥൻ (62) നിര്യാതനായി. കൊല്ലകുഴിയിൽ കുടുംബാംഗമാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ടി.ഡി. ബാബു (നടുവിൽ ഗ്രാമ പഞ്ചായത്ത് അംഗം), സൗമ്യ (ചുള്ളിപ്പള്ള). സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.