അനിത
കൂത്തുപറമ്പ്: ആയിത്തരയിലെ കലിക്കോട്ട് തൈക്കണ്ടി അനിത (50) നിര്യാതയായി. ഭർത്താവ്: പരേതനായ ചേലേരി സുരേന്ദ്രൻ. മക്കൾ: സുനീഷ്, സുനിഷ. മരുമക്കൾ: പ്രമോദ്, ഷവ്യ. സഹോദരങ്ങൾ: രവീന്ദ്രൻ, പരേതയായ ശോഭ.