തൃക്കരിപ്പൂർ: തട്ടാനിച്ചേരിയിലെ കെ പൊക്കൻ കെ.വി. യശോദ ദമ്പതികളുടെ മകൾ കെ.വി. സരിത (40) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ (സദൻ, കയ്യൂർ). മകൻ: അനുരജ്ഞ് (അനു). സഹോദരങ്ങൾ: ദേവകി (ദിനേശ് ബീഡി തൊഴിലാളി, ഒളവറ), പത്മനാഭൻ (ടൈലർ), ശോഭന (ദിനേശ് ബീഡി തൊഴിലാളി), പ്രദീപൻ.