ആലക്കോട്: രയറോം നായരുമലയിലെ ഞവരക്കാട്ട് സെബാസ്റ്റ്യൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ, ജോയ്സി, ജോൺസി, സിമിലി, ജെയ്സൺ. മരുമക്കൾ: ലാലിച്ചൻ, ജോണി, ബെന്നി, ജെസ്റ്റീന. സഹോദരങ്ങൾ, ചിന്നമ്മ, ഏലിക്കുട്ടി, മാമിക്കുട്ടി, തെയ്യാമ്മ, അപ്പച്ചൻ. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് രയറോം സെന്റ് സെബാസ്റ്റൃൻസ് ദേവാലയ സെമിത്തേരിയിൽ.