തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ വണ്ണാരപുരയിൽ കുമാരൻ (73) നിര്യാതനായി. ഭാര്യ: കെ. കാർത്ത്യായണി. മക്കൾ: ഷിബ (കാളീശ്വരം), ഷിജ (തലോറ), ഷിജു. മരുമക്കൾ: മധു (രാമന്തളി), പ്രകാശൻ (തലോറ). സഹോദരിമാർ: പരോതരായ കുഞ്ഞാക്കം, വി.പി. ലക്ഷ്മി.