ഇരിട്ടി: ആയിരങ്ങൾ അണിനിരന്ന മുന്നാമത് ഗ്രീൻ പേരാവൂർ മാരത്തോൺ സണ്ണി ജോസഫ് എംഎൽഎ ഫളാഗ് ഓഫ് ചെയ്തു ചേംബർ ഓഫ് പേരാവൂർ, ജിമ്മി ജോർജ് ഫൗണ്ടേഷൻ തുടങ്ങി നിരവദി സംഘടനകൾ ചേർന്നാണ് മാരത്തോൺ സംഘടിപ്പിച്ചത് 2019ലെ ജിമ്മി ജോർജ് അവർഡ് മുഹമ്മദ് അനസ് ഏറ്റുവാങ്ങി അഞ്ഞ് ജൂ ബേബി ജോർജ്, വി.ഷാജി, സെബാസ്റ്റ്യൻ ബേബി ജോർജ്, വി ബാബു മാസ്റ്റർ, കേണൽ
പുഷ്‌പേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു