മാഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരിയിൽ ഡിസംബർ 27ന് 6 മുതൽ 6 വരെ ഹർത്താൽ നടത്താൻ കോൺഗ്രസ്, ഡി.എം.കെ മുന്നണിയുടെ ആഹ്വാനം. സി.പി.എം,സി.പി.ഐ,എം.ഡി.എം.കെ,വിദ്യാർത്ഥി ഫെഡറേഷൻ തുടങ്ങിയവയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. 26 ന് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തും.