കാഞ്ഞങ്ങാട്: കോട്ടച്ചേരി രാംനഗറിലെ പഴയകാല സോഡ കമ്പനി ഉടമ കിഴക്കും കരയിലെ പി.വി കുഞ്ഞമ്പു (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജു (അദ്ധ്യാപകൻ), വിനു (ബെംഗളൂരു), സേതു (കുവൈറ്റ്), രാധിക രാജീവൻ. മരുമക്കൾ: ശ്രീജ (അദ്ധ്യാപിക), നിഷ വിനു, സുചിത സേതു (കെ.എസ്.ആർ.ടി.സി), രാജീവൻ (എക്സ് മിലിട്ടറി), സജി കുന്നുമ്മൽ. സഞ്ജയനം ബുധനാഴ്ച.