പിണറായി: കിഴക്കുംഭാഗം കണ്ണാടിമുക്കിൽ സായി അനുഗ്രഹിൽ എം. അജിത് പ്രസാദിന്റെയും പി. ബിന്ദുവിന്റെയും മകൻ മയൂഖ് (12) നിര്യാതനായി. ആർ.സി അമല ബേസിക് യു.പി സ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരി: വൈഗ ( വിദ്യാർത്ഥിനി, ആർ.സി. അമല ബേസിക് യു.പി.സ്കൂൾ).