കാഞ്ഞങ്ങാട്: പെരിയ കൈക്കോട്ട്കുണ്ടിലെ ചേവിരി ശ്രീധരൻ നായർ (63) നിര്യാതനായി. പരേതരായ മുത്തുനായരുടെയും കല്യാണിയമ്മയുടെയും മകനാണ്.ഭാര്യ: കുസുമം (ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ അദ്ധ്യാപിക). മക്കൾ: അമ്പിളി, അരുൺ (ഗൾഫ്). മരുമകൻ: ഗണേഷ് പച്ചോട്ടം പള്ളം. സഹോദരങ്ങൾ: ലളിത (കാനത്തൂർ), വിലാസിനി (ബെദിര), മോഹനൻ (വെള്ളരിക്കയ).