തലശ്ശേരി: ചാലിൽ കരിയാടൻ ഹൗസിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ റാബി (76) നിര്യാതയായി. മക്കൾ: സമദ്, സക്കീന, സാദിഖ്, ഖാദർ, അബ്ദുള്ള, സൈനബ, ഷാനിദ്, അസ്ലം. മരുമക്കൾ: ശരീഫ, യൂസഫ്, ഷാഹിദ, നാസില, അഷ്രഫ്, ഫാത്തിമ.