കണ്ണൂർ :എടക്കാട് കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 237ാം നമ്പർ ലെവൽക്രോസ് ഇന്ന് രാവിലെ എട്ട്മുതൽ 31 ന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വീനസ് ക്ലബ്, അണ്ണാക്കൊട്ടൻചാൽ, അയ്യപ്പൻമല, പുലിദൈവം കാവ്, ഏച്ചൂർ ഓഫീസ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെങ്ങര റെയിൽവെ ഗേറ്റ്, ചൈനാക്ലേ, പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ പരിസരം, ഒളവയൽ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ