സരോജിനി
പാട്ട്യം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് അരിങ്ങേത്ത് ദാമോദരന്റെ ഭാര്യ എ.പി സരോജിനി (74) നിര്യാതയായി. മക്കൾ: പ്രേമൻ, പ്രമോദ് കുമാർ (കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഗായത്രി (വള്ളിയോട്ട്), കനക (പൊറോളം). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (തായംപൊയിൽ), മാധവി (സി.പി.എം തായംപൊയിൽ ബ്രാഞ്ച് മെമ്പർ), രാമചന്ദ്രൻ (സി.പി.എം തായംപൊയിൽ ബ്രാഞ്ച് മെമ്പർ, ശോഭന (സി.പി.എം ടൗൺ ബ്രാഞ്ച് മെമ്പർ മതുക്കോത്ത്). സംസ്കാരം ഇന്ന് രാവിലെ 10ന് പാട്ടയം സമുദായ ശ്മശാനത്തിൽ.