തൃക്കരിപ്പൂർ: മെട്ടമ്മലിലെ പരേതനായ പോണ കോരന്റെ ഭാര്യ കാരിച്ചി (85) നിര്യായതയായി. മക്കൾ: കാർത്യായനി, ഭാസ്കരൻ, രാഘവൻ (ഗൾഫ്), ബാലൻ, നാരായണി, രാജൻ (ഗൾഫ്), സരോജിനി, സുരേശൻ (ഗൾഫ്), സാവിത്രി, പരേതയായ കല്യാണി. മരുമക്കൾ: ചെറിയമ്പു, കുഞ്ഞികണ്ണൻ, നാരായണൻ, രാമചന്ദ്രൻ, പ്രശാന്ത്, ഭാനുമതി, പ്രസീത, ഇന്ദിര സുധ, സജിത. സഹോദരങ്ങൾ: പി. അമ്പു, ജാനകി പേക്കടം, പരേതരായ കണ്ണൻ, കരിമ്പൻ.