കണിച്ചാർ: കണിച്ചാറിലെ ഓട്ടോറിക്ഷ ഡ്രൈവർ ആറ്റാഞ്ചേരിയിലെ ഇടമണ്ണേൽ ഷാജു (46) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സ്നേഹ, സോന, സാനിയ.