പാനൂർ: കല്ലിക്കണ്ടി ഉതുക്കുമ്മലിലെ പൗരപ്രമുഖനും ഒരുമ നഗർ മസ്ജിദുൽ ഇലാഹിയയുടെ ദീർഘകാല പ്രസിഡന്റും ആയിരുന്ന പാലോളതിൽ സൂപ്പി ഹാജി (92) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുള്ള, അഹമ്മദ്, അലി ഇബ്രാഹിം, ഖദീജ. മരുമക്കൾ: ഖൈറുന്നീസ, റജുല, സഫിയ, സഫീറ, ഇസ്മായിൽ കളപ്പുര. സഹോദരൻ: അബ്ദുള്ള, ഖദീജ.