ആലക്കോട്: മോറാനിയിലെ പരേതനായ കക്കാട്ടിൽ സ്കറിയയുടെ ഭാര്യ റോസമ്മ (87) നിര്യാതയായി. പരേത മണിമല തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ് (റിട്ട. ഹെഡ്മാസ്റ്റർ, ചപ്പാരപ്പടവ് എൽ.പി.സ്കൂൾ), ലീലാമ്മ സേവ്യർ, ത്രേസ്യാക്കുട്ടി (റിട്ട. പ്രധാന അദ്ധ്യാപിക, ചപ്പാരപ്പടവ് എൽ.പി. സ്കൂൾ), ജോയി, മേഴ്സി (അദ്ധ്യാപിക, ചപ്പാരപ്പടവ് സ്കൂൾ). മരുമക്കൾ: ആലീസ് കാവാലത്ത് (റിട്ട. അദ്ധ്യാപിക, ചപ്പാരപ്പടവ് സ്കൂൾ), ചാക്കോ കച്ചിറയിൽ (ഉദയഗിരി), ലാലി വടക്കേകുന്നും പുറത്ത് (ചെമ്പേരി), ബാബു വളവനാട്ട് ( വിമുക്തഭടൻ), ബെറ്റ്സി കരകനിലയാനിയിൽ (കണ്ണൂർ), ബാബു കിഴക്കേപറമ്പിൽ (മാനേജർ, നടുവിൽ സർവ്വീസ് സഹകരണ ബാങ്ക്, കരുവൻചാൽ ബ്രാഞ്ച് ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.