നീലേശ്വരം: ഒഴിഞ്ഞവളപ്പിലെ കാരാട്ട് ഗണപതി (82) നിര്യാതനായി. ഭാര്യമാർ: പരേതയായ കല്യാണി, കുഞ്ഞിപെണ്ണ് (അടോട്ട്). മക്കൾ: രമണി (കൊവ്വൽപള്ളി), മഹേഷ് (ദുബായ്), മുരളി ( മാർബിൾ പോളിഷിംഗ് കോൺട്രാക്ടർ). മരുമക്കൾ: പപ്പൻ (കൊവ്വൽപള്ളി) ആശലേഖ (തൃക്കരിപൂർ), ശ്രുതി (പതിക്കാൽ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കൊട്ടൻകുഞ്ഞി, കൃഷ്ണൻ, കാർത്ത്യായനി, പരേതരായ കോരൻ, ചിരുതകുഞ്ഞി, നാരായണി. കാര്യമ്പു, ജാനു.