ഉദിനൂർ: പടന്നയിലെ ഓട്ടോ ഡ്രൈവർ കിനാത്തിൽ തോട്ടുകരയിലെ വി. ശ്രീധരൻ (53) നിര്യാതനായി. ഇപ്പോൾ പടന്ന സന്ധ്യ ഹോട്ടൽ ജീവനക്കാരനാണ്. ഭാര്യ: കെ. പ്രവീണ. മക്കൾ: പ്രിജി, ലാവണ്യ. മരുമകൻ: ധനേഷ് ചീമേനി (ഗൾഫ്). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (കച്ചവടം, കുനുത്തൂർ) ഗോവിന്ദൻ (സന്ധ്യ ഹോട്ടൽ, പടന്ന ), തമ്പാൻ (പോസ്റ്റ് ഓഫീസ് ,പടന്ന), കാർത്ത്യായനി (വെള്ളച്ചാൽ), ലക്ഷ്മി (ചന്തേര), ഐ.എൻ.എ.ഭടൻ പരേതനായ ടി.വി. കോരന്റെയും പരേതയായ എക്കച്ചി കുമ്പയുടെയും മകനാണ്. സംസ്കാരം ഇന്ന് രാവിലെ ഒൻപതു മണിക്ക് തോട്ടുകര സമുദായ ശ്മശാനത്തിൽ.