കാഞ്ഞങ്ങാട്: ആനന്ദാശ്രമം പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വെള്ളിക്കോത്ത് പള്ളത്തിങ്കാലിലെ പി. വിനോദ് കുമാർ (46) നിര്യാതനായി. അച്ഛൻ: രാഘവൻ. അമ്മ: സരോജിനി. ഭാര്യ: ഹർഷ. മക്കൾ: അതുൽരാഗ്, മൃദുൽരാഗ്. സഹോദരങ്ങൾ: ഗീത, പരേതനായ ബിജു.