മട്ടന്നൂർ: മണ്ണൂർ പറമ്പിലെ അരയാക്കണ്ടി ഗോവിന്ദൻ (56) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞമ്പു. അമ്മ: കല്യാണി
(കുട്ടാവ് ). ഭാര്യ: സരോജിനി.മക്കൾ: രാജേഷ്, രജനി. മരുമകൻ: പ്രജിത്ത്. സഹോദരങ്ങൾ: ഒതേനൻ, ദാമോദരൻ, സജീവൻ, കമല, രമണി, ബാലകൃഷ്ണൻ.