പയ്യന്നൂർ: കവ്വായി പുതിയ ഭഗവതിക്ഷേത്ര സ്ഥാനികൻ ഗോപാലൻ അന്തിത്തിരിയന്റെ ഭാര്യ കല്ല്യാണി അമ്മ (68) നിര്യാതയായി. മക്കൾ: കിഷോർ, കിരൺ. മരുമക്കൾ: ലിജി, മേഘ.