ഇരിട്ടി: തിരുവപ്പന മഹോത്സവം പുന്നാട് മുത്തപ്പൻ മഠപ്പുരയിലെ തിരുവപ്പന മഹോത്സവം ജനുവരി 4,5 എന്നി തീയതികളിൽ നടക്കും. 4 ന് രാത്രി 8.30 ന് താലപ്പൊലി ഘോഷയാത്ര .5 ന് ഗുളികൻ തിറ, തിരുപ്പ ന, ഭഗവതി തിറ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.