കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയം എൺപതാം വാർഷികം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.വി. രമേശൻ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ ആമുഖഭാഷണം നടത്തി. പി.പി ശ്യാമളാദേവി, പി.വി.കെ പനയാൽ, അഡ്വ. കെ. രാജ്‌മോഹൻ, എ.കെ നാരായണൻ, എൻ. ഗോപി, കൊടക്കാട് നാരായണൻ, ടി. രാജൻ, എം. രാഘവൻ, ബി. ബാബു, പി. കുഞ്ഞികൃഷ്ണൻ, പി.വി സാലു, പി. മുരളി, എം.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി. കരുണാകരൻ സ്വാഗതം പറഞ്ഞു.
ചിന്താവിഷ്ടയായ സീത ഡോ: സോനഭാസ്‌കർ വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.