കാസർകോട്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുടെ വസ്തുതകൾ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടാൻ ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ജനജാഗ്രത സമ്മേളനം ഇന്ന് വൈകിട്ട് 4ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസര്ത്ത നടക്കും. യോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.