നീലേശ്വരം: കയ്യൂർ ചെറിയാക്കരയിലെ കുടുക്കിൽ കുഞ്ഞിപ്പെണ്ണ് (80) നിര്യാതയായി. മക്കൾ: ഒ.കെ കാർത്ത്യായണി, ഒ.കെ ചന്ദ്രൻ, ഒ.കെ ശാരദ, ഒ.കെ ബേബി, ഒ.കെ സുരേശൻ, ഒ.കെ സതി (പടന്നക്കാട് സി.കെ. നായർ കോളേജ്). മരുമക്കൾ: വിമല (ദിനേശ് ബീഡി കൊല്ലം പാറ), സി. രാഘവൻ (ചെറിയാക്കര), കെ.വി. ഗീത ( കീഴ്മാല), എം.വി. ഭരതൻ (നീലേശ്വരം, വീക്ഷണം ലേഖകൻ), പരേതരായ തമ്പാൻ, ബാലകൃഷണൻ.