തലശ്ശേരി: കതിരൂർ അഞ്ചാംമൈൽ പൊന്ന്യം റോഡ് ആയിശ സ്റ്റോറിന് സമീപത്തെ രാജീവത്തിൽ മൂർക്കോത്ത് നളിനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വാച്ചാലി നാണു. മക്കൾ: പ്രേമജ, പ്രസാദ് (ബി.എസ്.എൻ.എൽ, കതിരൂർ). മരുമക്കൾ: ബാബു, രാജി. സഹോദരങ്ങൾ: മുകുന്ദൻ, പരേതയായ ശാരദ, സംസ്കാരം ഇന്ന് കാലത്ത് 10ന് വീട്ട് വളപ്പിൽ.