മാഹി: പുരാതനമായ മാപ്പിളയടുത്ത് തറവാടിന്റെ കുടുംബ സംഗമം നടന്നു. മാഹി, എം.എൽ.എ ഡോ: വി.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.
യൂസുഫ് മാപ്പിളയടുത്ത് അദ്ധ്യക്ഷത വഹിച്ചു.എം.മുഹമ്മദ് അലി, എം.പി.
റുബാസ് പ്രസംഗിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കലും കുടുംബങ്ങൾക്കായുള്ള കലാമത്സരങ്ങളും കലാപരിപാടികളുമുണ്ടായി.
മാഹി മാപ്പിളേടത്ത് കുടുംബ സംഗമം ഡോ: വി രാമചന്ദ്രൻ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.