അഞ്ചരക്കണ്ടി: മുരിങ്ങേരി യു.പി. സ്കൂളിന് സമീപം പരേതനായ ചെറിയക്കടവൻ അമ്പുവിന്റെ ഭാര്യ ബാവുക്ക പാറക്കണ്ടി ലക്ഷ്മി (നാരായണി -98) നിര്യാതയായി. മക്കൾ: രോഹിണി, ശാന്ത, വിജയി, ലീല, പരേതനായ ബി.പി. കരുണാകരൻ. മരുമക്കൾ: ശൈലജ, പവിത്രൻ.