പട്ടുവം: പരേതനായ വലിയവളപ്പിൽ ഗോവിന്ദന്റെ ഭാര്യ കുഞ്ഞിമതിലകത്തിന് സമീപം കോമത്ത് നാരായണി (96) നിര്യാതയായി. മക്കൾ: കാർത്ത്യായനി, വസന്ത, പ്രഭാകരൻ, സുജാത, പ്രീത, പരേതനായ ജനാർദ്ദനൻ, പവിത്രൻ. സംസ്കാരം ഇന്ന് രാവിലെ 10ന്.