ഇരിട്ടി: ആദ്യകാല ബസ് ഡ്രൈവറും ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവറുമായ ഇരിട്ടി പൊലിസ് സ്റ്റേഷന് സമീപം എൻ.കെ. ബാലകൃഷണൻ (ബാലൻ - 82) നിര്യാതനായി. ഭാര്യ: പരേതയായ കല്ല്യാണി. മക്കൾ: പ്രഭാഷ് (ബംഗളൂരു), രാഗേഷ് (ഗൾഫ്). മരുമക്കൾ: ഷഞ്ജിനി, ജെയ്ഷ. സംസക്കാരം ഇന്ന് രാവിലെ 11 മണിക്ക് മുണ്ടയാംപറമ്പ് ശ്മശാനത്തിൽ.