പാനൂർ: കണ്ണം വെളളിയിൽ പരേതനായ പുലിക്കോട്ടിൽ നാരായണന്റെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ഷജിത്ത്, ഷാജി, ശ്രീല, ശ്രീന, ഷിബു, പരേതയായ ശ്രീജ. മരുമക്കൾ: ചന്ദ്രൻ (കുന്നോത്തുപറമ്പ്), മുകുന്ദൻ (പൊയിലൂർ), രസിജ, ദീപ, ഗ്രീഷ്മ . സഹോദരങ്ങൾ: ശാരദ, ബാലകൃഷ്ണൻ, ശൈല, ഇന്ദിര, കൃഷ്ണൻ, പരേതനായ നാണു. സംസ്ക്കാരം ചൊവ്വ രാവിലെ ഒൻപതരയ്ക്ക് വീട്ടുവളപ്പിൽ. സംസ്ക്കാരം ഇന്ന് രാവിലെ ഒൻപതരയ്ക്ക് വീട്ടുവളപ്പിൽ.