പയ്യന്നൂർ:പൗരത്വ നിയമത്തിനെതിരെ പയ്യന്നൂർ മുസ് ലിം കോഓർഡിനേഷൻ കമ്മിറ്റിനടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഇന്ന് തുടക്കംകുറിക്കും. പ്രതിഷേധറാലി വൈകീട്ട് നാലിന് പെരുമ്പ ലത്വീഫിയ ഗ്രൗണ്ടിൽനിന്നാരംഭിച്ച് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും.