കാസർകോട്: ബോവിക്കാനം എ.യു.പി.സ്ക്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനി ഹൃദ്യ (12) തിരുവനന്തപുരം ശ്രിചിത്ര ആശുപത്രിയിൽ നിര്യാതയായി. ഹൃദ്രോഗം മൂലം ചികിത്സയിലായിരുന്നു. അച്ഛൻ: ചെർക്കള കുണ്ടടുക്ക സ്വദേശി കിരൺ (കാസർകോട് ഡി.സി.ഇ. ഓഫീസ് ജീവനക്കാരൻ). അമ്മ: രേഖ (ടി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂല അദ്ധ്യാപിക). സഹോദരി: ധ്രുവി.